Wednesday, July 13, 2011

സുന്നത്തുകള്‍ സ്വീകരിക്കേണ്ട രീതി

സുന്നത്തുകള്‍ സ്വീകരിക്കേണ്ട രീതി

നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന കാര്യങ്ങളാണല്ലോ നാം പിന്‍പറ്റാന്‍  കല്പിക്കപെട്ടത്‌. ഏതു വിഷയതിലാകട്ടെ, അതില്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കല്പന, അല്ലെങ്കില്‍ സുന്നത്ത് ഇന്ന വിധത്തിലാണ് എന്ന് ഒരാള്‍ക്ക്‌, സ്വഹീഹായ ഹദീസിലുടെ വ്യക്തമായിക്കഴിഞ്ഞാല്‍ അയാള്‍ അക്കാര്യം അംഗീകരിക്കുകയും മനസിനെ അതുമായി പൊരുത്തപ്പെടാന്‍ പര്യാപ്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതായത്, നമ്മുടെ ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും, അതിലെ ആശയം നമുക്ക് മനസ്സിലായില്ലെങ്കിലും, ദീന്‍ എന്ന നിലയില്‍ സര്‍വാത്മനാ സ്വീകരിക്കുക. അല്ലാതെ,  ഏതെങ്കിലും വിധത്തിലുള്ള വൈമനസ്യം പ്രകടിപ്പിക്കുകയും, അനിഷ്ടം കാണിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യാവതല്ല.
ഇമാം അഹ്മദ് തന്റെ أصول السنة യില്‍ അത് ഇപ്രകാരം പറയുന്നു.
 ومن لم يعرف تفسير الحديث ويبلغه عقله فقد كُفِيَ وأُحكم له (شرح أصول السنة للشيخ ربيع بن هادي المدخلي ص 19)
" ഒരാള്‍ക്ക്‌ ഹദീസിന്റെ വ്യാഖ്യാനം മനസിലാവാതിരിക്കുകയോ, ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുകയോ ചെയ്താലും, അവന്‍ അത് കൊണ്ട് മതിയാക്കുകയും (അറിഞ്ഞതില്‍),ഉറപ്പിച്ചു (മനസിനെ) നിര്‍ത്തുകയും ചെയ്യണം.
ഇമാം زهري പറയുന്നു
ويقول الزهري (( كان من مضى من علمائنا يقولون : الإعتصام بالسنة نجاة))
നമ്മുടെ പുര്‍വിക ഉലമാക്കള്‍  'സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ് ' എന്ന് പറയാറുണ്ടായിരുന്നു..
എത്ര നിസ്സാരമാണെന്നു തോന്നിയാലും സുന്നത്തിനു ഇസ്ലാമില്‍ അതി മഹത്തായ സ്ഥാനമാണുള്ളത്. ദീനിലെ ഒരു കാര്യവും നമുക്ക് നമ്മുടെ ബുദ്ധി കൊണ്ട് കണ്ടു പിടിക്കാവുന്നതോ, ബുദ്ധിയുടെ അടിസ്ഥാനത്തില്‍ വ്യഖ്യാനിക്കാവുന്നതോ അല്ല. മാത്രവുമല്ല, അല്ലാഹുവിന്റെ ദീനായ ഇസ്ലാം സംബൂര്‍ണമാണ്. അതായത്, ദീനിലെ ഒരു കാര്യവും അതാതു കാലത്തെ ജനങ്ങള്‍ അവരുടെ ബുദ്ധിയും യുക്തിയും അനുസരിച്ച് തീരുമാനിച്ചു കൊള്ളട്ടെ എന്ന നിലക്ക്  അള്ളാഹു വിട്ടുതന്നിട്ടില്ലതന്നെ. ഇക്കാര്യം വളരെ ഗൌരവമാര്‍ഹിക്കുന്നതും അതീവ സന്കീര്‍ണവുമാണ്. മുസ്ലിം ലോകത്ത് മ൯ഹജിയായ വ്യതിയാനം തുടങ്ങുന്നത് 'അഥറിനെ'(أثــــر) (സ്വഹാബതിന്റെ വാക്ക്)  വിട്ടു 'അഖലിനു ' (عقــــل) (ബുദ്ധിക്കു )  പ്രാമുഖ്യം നല്‍കാന്‍ തുടങ്ങിയപ്പോഴാണ്. മതത്തിലെ പല കാര്യങ്ങളും മനുഷ്യ ബുദ്ധിയുടെ താല്പര്യങ്ങളുമായി  താരതമ്യം ചെയ്‌താല്‍ ഒരു അവസാനവും ഉണ്ടാവുകയില്ല.
അവസാന കാലത്ത് ദജ്ജാല്‍ വരുമെന്നും അവന്റെ ഒരു കയ്യില്‍ വെള്ളവും മറു കയ്യില്‍ തീയുമായിരിക്കുമെന്നും, ആരെങ്കിലും അവന്റെ മുമ്പില്‍ അകപ്പെടുന്ന പക്ഷം, അവന്റെ തീയിലേക്കാണ് പ്രവേശിക്കേണ്ടത്, വെള്ളതിലെക്കല്ല, എങ്കില്‍ മാത്രമാണ് രക്ഷ എന്നുമാണ്  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുള്ളത്. ഇവിടെ നാം ബുദ്ധി ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുക.? തീ കരിച്ചു കളയുന്നതും വെള്ളം തണുപ്പിക്കുന്നതുമല്ലേ? പഞ്ചേന്ദ്രിയങ്ങള്‍  കൊണ്ട് മനുഷ്യന്‍ അനുഭവിച്ചറിഞ്ഞ ഒരു കാര്യമാണല്ലോ അത്. പക്ഷെ, ദജ്ജാല്‍ കൊണ്ട് വരുന്ന വെള്ളം തീയും, തീ വെള്ളവുമായിരിക്കുമെന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു. അതെങ്ങിയെന്നു നമുക്കറിയില്ല. ഗവേഷണം നടത്തി കണ്ടു പിടിക്കാന്‍ പറ്റുകയുമില്ല.  നഗ്ന നേത്രങ്ങള്‍ കൊണ്ട് തീ എന്ന് ബോധ്യപ്പെടുന്നുവെങ്കില്‍ പിന്നെ അതെങ്ങിനെയാണ് വെള്ളം ആവുക? ഏയ്‌ , ഇത് യുക്തിക്ക് നിരക്കുന്നതല്ല,അത് കൊണ്ട് ഈ ഹദീസ്ദുര്‍ബലമാണ്' എന്ന് പറയാന്‍ പാടില്ലെന്നര്‍ത്ഥം.
ഇത്തരം കാര്യങ്ങള്‍  വിശ്വസിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല. ദാജ്ജാലിന്റെ നെറ്റിയില്‍ (كافــــر) എന്ന് എഴുതിയിരിക്കും. അത് എല്ലാ മുസ്ലിംകളും വായിക്കും, അക്ഷരാഭ്യാസമില്ലാത്തവര്‍ പോലും. ഇതും എങ്ങിനെയെന്ന് നമുക്ക് അറിയില്ല. ഖബറിലെ ചോദ്യവും, ശിക്ഷയും, സൌഖ്യവും,  അല്ലാഹുവിന്റെاستواء , അവന്റെ نزول , തുടങ്ങി ഒരുപാട് കാര്യങ്ങള്‍ . നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു ,നാം അത് സ്വീകരിച്ചു, വിശ്വസിച്ചു, അംഗീകരിച്ചു..അത്ര മാത്രം. (غيبي) അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് മു'അമിനീങ്ങളുടെ സ്വഭാവമാണ്. പല സുന്നത്തുകളും ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട് എന്നത് വസ്തുതയാണ്.
അപ്പോഴൊക്കെ, ഇമാം അഹ്മദ് രഹിമഹുള്ള പറഞ്ഞത് പോലെ, 'അക്കാര്യം ഞാന്‍ വിശ്വസിച്ചിരിക്കുന്നു,അത് എങ്ങിനെ എന്ന് മനസ്സിലായിട്ടില്ലെങ്കിലും" . ഇതാണ് സത്യവിശ്വാസിയുടെ പ്രത്യേകത.

നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്റനകളോടെ..

നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്തനകളോടെ...

  
ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ്‌ ഇബ്രാഹീം ഇബിനു അദ്ഹം(റ) അടുത്തുവന്നു ഇങ്ങനെ
പറഞ്ഞു  
''ഓ ശെയ്ഖ് എന്‍റെ ദേഹേച്ച എന്നെ അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍, പാപം ചെയ്യാന്‍  പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക് വല്ല ഉപദേശവും നല്‍കണം''.  
ഉടനെ മഹാന്‍ പറഞ്ഞു നിനക്കങ്ങനെ പാപം ചെയ്യാന്‍,അല്ലാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ തോന്നുന്നു എങ്കില്‍ ചെയ്തോളു, കുഴപ്പമില്ല. പക്ഷെ എനിക്ക് നിന്നോട്‌ പറയാനുള്ളത് അതിനു അഞ്ചു നിബന്തനകള്‍ ഉണ്ട്. (ആ നിബന്തനകള്‍ നീ പാലിക്കുന്ന പക്ഷം നിനക്ക് പാപം ചെയ്യാം) 
ആ മനുഷ്യന്‍ ചോദിച്ചു എങ്കില്‍ എന്താണ് ആ നിബന്തനകള്‍...? 
ഇബ്രാഹീം ഇബിനു അദ്ഹം(റ) പറഞ്ഞു നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിനു നിന്നെ കാണാന്‍ കഴിയാത്ത ഒരിടത്തു വെച്ചേ ചെയ്യാവൂ. 
ഉടനെ ആ മനുഷ്യന്‍ സുബ്ഹാനല്ലാഹ്...! അല്ലാഹുവില്‍ നിന്ന് എങ്ങിനെ മറഞ്ഞു നില്‍ക്കും
അവനു ഒന്നും മറഞ്ഞതല്ലല്ലോ? എന്ന് ചോദിച്ചു. 
ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്..!
എങ്കില്‍ അല്ലാഹു നിന്നെ കണ്ടു കൊണ്ടിരിക്കേ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ എന്ന് തിരിച്ചുചോദിച്ചു.ആമനുഷ്യന്  ഒന്നും  മിണ്ടാന്‍ കഴിഞ്ഞില്ല... 
വീണ്ടും ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന എന്താണ്...? ഇബ്രാഹീം ഇബിനു അദ്ഹം(റ) 'നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിന്‍റെ ഭൂമിക്കു മുകളില്‍വെച്ച് ചെയ്യരുത്'ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എവിടെ പോകും...? പ്രപഞ്ചം മുഴുവന്‍ അവന്‍റെയാണല്ലോ...?
ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്...!എങ്കില്‍ അവന്‍റെ  ഭൂമിക്കു മുകളില്‍ നീ താമസക്കാരനായിരിക്കെ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ എന്ന് തിരിച്ചു ചോദിച്ചു...  വീണ്ടും ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...?
ഇബ്രാഹീം ഇബിനു അദ്ഹം(റ) " നീ അള്ളാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവന്‍റെ ഭക്ഷണം കഴിക്കരുത്"  ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എങ്ങിനെ ജീവിക്കും, എല്ലാ അനുഗ്രഹവും അവന്‍റെയാണല്ലോ...? ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ)"എങ്കില്‍ അവന്‍ നിനക്ക് വേണ്ട  ഭക്ഷണവും വെള്ളവും,ആരോഗ്യവും നല്‍കി  നിന്നെ സംരക്ഷിക്കുംബോഴും അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ...?ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...?
ഇബ്രാഹീം ഇബിനു അദ്ഹം(റ) "നീ പാപം ചെയ്തതിനാല്‍ മലക്കുകള്‍ നിന്നെ നരകത്തിലേക്ക് കൊണ്ട് പോകാന്‍ വരുമ്പോള്‍ നീ അവരുടെ കൂടെ പോകരുത്"
 ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്! "എനിക്കതിനുള്ള ശക്തിയില്ലല്ലോ ,അവര്‍ എന്നെ വലിച്ചു കൊണ്ട് പോകുമല്ലോ...ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...?
 ഇബ്രാഹീം ഇബിനു അദ്ഹം(റ) "നിനക്ക് നല്‍കപ്പെടുന്ന ഏടില്‍ നീ പാപങ്ങള്‍  കാണുമ്പൊള്‍ ഞാന്‍ അവയൊന്നും ചെയ്തില്ല എന്ന് നിഷേധിച്ചു കളയുക"
ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! അപ്പോള്‍ എന്‍റെ നന്മ തിന്മകള്‍ എഴുതുന്ന ആദരണീയരായ മലക്കുകള്‍, എന്‍റെ സംരക്ഷകരായ മലക്കുകള്‍, എനിക്കെതിരെ സാക്ഷിമൊഴി നല്‍കുന്ന സാക്ഷികള്‍ അവരെ യൊക്കെ എന്ത് ചെയ്യും'' ആ മനുഷ്യന്‍ കരഞ്ഞു കൊണ്ട് ഈവാചകം വീണ്ടും വീണ്ടും ഉരുവിട്ട്  മഹാന്‍റെ സന്നിധിയില്‍ നിന്നും പോയി......  
 ''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ  നന്‍മ ചെയ്യുന്നവനെ പോലെയാണ്   ...(ഹദീസ്‌..). 

Monday, July 4, 2011

ഇസ്ലാമും വാളും


Ckvemapw hmfpw
sXän²mcW BhiyanÃ

 Ckvemw {]Ncn¨Xp hmfpsIm­ണ്ടmsW¶v Hcp {]NmcWw HmdnbâenÌpIfn NneÀ D¶bn¨n«pണ്ട­v. ]n¡me¯v Ckvemw hncp²XbpsS a¯v ]nSn¨hÀ AtXäp ]nSn¡pIbpw sNbvXn«pണ്ട­v. bYmÀY¯n Ncn{X kXy§tfmSv {Iqcamb kao]\amWnXv. hkvXpX Adnbm³ {ian¡msXtbm a\x]qÀhw hnkvacnt¨m DÅ Cu {]NmcW¯n\v ]pXnb kaql¯n \ne\n¸nÃmXmbn«pണ്ട­vv. F¶mepw ]gb ]Ãhnbn a\xkpJw ImWp¶hÀ CXv CS¡nsS BhÀ¯n¡mdpണ്ട­v.

temI¯v 20 iXam\t¯mfw hcp¶ apkvenw P\kwJybpsS ]n¶n hmfmWp­mണ്ടbncp¶Xv F¶ {]NmcWw Gsd auVyamWv. a¡bn Ckvemansâ {]mYanI ImeL«hpw aZo\bn AXnsâ c­ണ്ടmw L«hpw Jeo^amcpsS aq¶mw L«hpw Ncn{Xw \ap¡v hnhcn¨p Xcp¶pണ്ട­v .kIeam\ k¶ml§fpw kuIcy§fpw H¯nW§nb {]XntbmKnIfpw i{Xp¡fpw kPohhpw A{Iamkàhpambncp¶ Hcp Npäp]mSnÂ, Bfpw klIcWhpanÃm¯hÀ kmbp[ kacw \S¯n Ckvemw hfÀ¯n F¶p ]dbp¶Xv F{Xam{Xw hnUvVn¯amWv. sNdnb \yq\]£w `qcn]£¯ns\Xnsc hmsfSp¯m \njvImknXcmhp¶Xv Bcmbncn¡pw F¶v a\Ênem¡m³ AanX _p²nsbm¶pw BhiyanÃ.

hyàamb HcmZÀi kuIpamcyXbpsS {]Imi\¯n\v km[n¡m¯hÀ kz´w A\pbmbnIfn Ir{Xnaamb GtIm]\ap­ണ്ടm¡p¶Xn\mbn Hcp i{Xphns\ I¸n¡pIbmWv. "apl½Zv \_n(kz)bpw A\pbmbnIfpw hmfpambn A{Iaw \S¯n Øm]n¨Xpw {]Ncn¸n¨XpamWnkvemw aXw, AXp{]Imcw hmfpw hodpambn apkvenwIÄ C¶pw \ne\n¡pIbmWv, BbXn\m Ahscbpw AhcpsS aXs¯bpw \maIäWw' F¶mWnXneqsS ]ecpw A\pbmbnIsf t_m[n¸n¡m³ {ian¡p¶Xv. CkvemanI Ncn{X¯n ImWmhp¶ Nne kw`h§sf AX\nhmcyam¡nb ]Ým¯e§fn \n¶pw thÀs]Sp¯n Hcm{IaW ]cn]mSn F¶ \ne¡hXcn¸n¡pIbmWn¡q«À. hmfpsImണ്ട­v Øm]n¡p¶ A¨S¡¯n\v AÂ]mbpÊv am{XamWp­mhpI F¶dnbm¯hscm¶pambncp¶nà CkvemanI {]t_m[IÀ.

C´ybn BZyambn Ckvemw IS¶ph¶ tIcf¯n ]cnanXcmb BfpIfmWv {]t_m[\¯n\v t\XrXzw \ÂInbXv. Ignª 14 \qäm­ണ്ടn\nS¡v C¶v \ap¡dnbmhp¶ henb kwJybmbn AXv DbÀ¶Xn\v ]n¶n hmfpw kachpambncp¶p F¶Xv tIcf¯nsâ kmwkvImcnI Ncn{Xadnbp¶ BÀ¡pw AwKoIcn¡m³ km[n¡pIbnÃ. Xt±iobcmb P\XbpsS kvt\lhmbv]pIÄ t\SnsbSp¡m\pw amXrIm tbmKyhpw kZmNmc]chpamb PohnXw ImgvNsh¡m\pw km[n¨psh¶XmWhcpsS hnPbw. tIcf¯nsâ CcpfSª kmaqly kwhn[m\¯n kvt\l¯nsâbpw ]mckv]cy¯nsâbpw {]Imiw ]c¯m\m bXmWv AhcpsS hnPb¯n\p \nan¯ambn¯oÀ¶Xv.

1921se ae_mÀ kac¯nsâ ]Ým¯e¯n tI«dnª hnhc§Ä¡v {]mapJyw \ÂIn apkvenwIsf Bt£]n¨psIm­ണ്ടv Ipamc\mim³ FgpXnb JWvV ImhyamWv ZpchØ. AXnet±lw tIcf¯nse Ckvemw aX hnizmknIfpsS hÀ²\hnsâ ImcWw hnhcn¡p¶p­ണ്ടv. AXnsâ BibanXmWv. "PmXobamb D¨\oNXz§fpsS t]cn ]oUnXmhØbnembncp¶ P\X Ckvemansâ kmtlmZcy kuIpamcyX ZÀin¨t¸mÄ AXn BIrjvScmhpIbmbncp¶p. lnamebw Ibdntbm IS ISt¶m h¶hcmbncp¶nà ChnSps¯ apkvenwIÄ' (Bibw: ZpchØ).

Ckvemanse kmtlmZcy¯nsâbpw am\hobXbpsSbpw kuµcyamWv tIcf¯nse apkvenw hwi hÀ²\hn\v \nan¯ambsX¶v Ipamc\mim³ Xsâ apkvenw shdnbpsS {]IS\¯n\nSbn ]dªpt]mhpIbmWpണ്ട­mbXv. Ncn{Xw ]Tn¡m³ {ian¨hcpw Ckvemw shdnbpsണ്ട­¦nepw bmYmÀYy t_m[t¯msS Ckvemans\ hnebncp¯nbhcpw Ckvemansâ hfÀ¨bpsS clkyw hmfmbncp¶p F¶ hmZKXnsb XÅn¸dbm³ \nÀ_ÔnXcmbn«pണ്ട­v. Ckvemansâ {]NmcW¯nsâ bYmÀY ImcWw AXnsâ am\hobXbpw kmtlmZcyhpamWv F¶v AhÀ hyàam¡nbn«pണ്ട­v.

Ckvemansâ {]NmcW Ncn{Xw hnhcn¡p¶ Hcp _rl¯mb {KÙw kÀ tXmakv BÀtWmÄUv cNn¨n«pണ്ട­v. AXn Ckvemansâ {]NmcW¯n\v klmbIamb kmwkvImcnI kmaqly kmlNcyw At±lw hnhcn¡p¶pണ്ട­v. "Ckvemw {]t_m[\hpw {]NmcWhpw' F¶ Xsâ ]pkvXI¯n hmfmbncp¶p CkvemanI {]t_m[\¯n apJyw F¶ hmZs¯ At±lw JWvVn¨ncn¡p¶p.

almßmKmÔn FgpXp¶p: "P\ e£§fpsS lrZbm´c§fn \nÀhnhmZw B[n]Xyw ]p eÀ¯nb hyànsb¡pdn¨v IqSpXednbm³ {ian¨p. A¡mes¯ D¶X PohnX hnPb¯nsâ ]n¶n hmfmbncp¶nà F¶v F\n¡v ap¼t¯¡mfpw t_m[yw h¶ncn¡p¶p. {]hmNIsâ emfnXyhpw ]caamb hnizmkhpambncp¶p, hmfmbncp¶nà FÃmäns\bpw AhcpsS ap¼nse¯n¨Xpw apgph³ XSʧsfbpw AXnPohn¡m³ klmbn¨Xpw' (bwKv C´y, 1924 sk]vXw_À 16).

aX{]NmcW¯n\pw {]t_m[\¯n\pw kzoIcnt¡ണ്ട­ ssienbpw amÀKhpw JpÀB³ hyàam¡nbn«p­v. AXv t\cs¯ kqNn¸n¨XmWv.(Ckvemanse [mÀanI hyhØ F¶ teJ\w ImWpI) Ckvemans\bpw apkvenwIsfbpw sXän²cn¸n¡m\pÅ IpÕnXamb {ia§fpsS `mKamWv A¯cw Ip{]NmcW§Ä. F¶m A\nhmcyamb L«¯n kmbp[ kacw \S¶n«p­v. AXn\v AXntâXmb ]Ým¯e§fpap­mbncp¶p.

CkvemanI \nba§Ä¡XoXambn AXnsâ t]cntem kapZmb¯nsâ t]cntem Bsc¦nepw Bbp[saSp¯n«ps­ണ്ട¦n AXn\hÀ am{XamWp¯chmZnIÄ. A§s\ sN¿p¶hÀ ]e ZpjvSemt¡msSbpw {]hÀ¯n¨n«p­ണ്ടmhmw. AXv]t£, GsX¦nepw Hcp aX hn`mK¯nsâ {]tXyIXbmhWsa¶nÃ. aX¯nsâ {]mamWnI ]n³_etam kaql¯nse BZcWobamb aXt\XrXz¯nsâ ]n´pWtbm AwKoImctam DÅ Hcm{IaWhpw Ct¸mgpw \S¡p¶nÃ. Bsc¦nepw sN¿p¶ sXänsâ t]cn Ckvemw aXhpw JpÀB\pw apkvenwIfpw sXän²cn¡s¸Sp¶psh¦n A¯c¡mÀ AXn \n¶p hn«p\n¡pIbmWv th­ണ്ടXv. hÀ¯am\ Ime¯v \½psS hnip² aXs¯ klmbn¡m³ km[n¡p¶ {][m\amsbmcp hgnbmWXv.

hmsfSp¡p¶Xv \ioIcW¯n\mWtÃm. PohnIfpsStbm sNSnIfpsStbm \ioIcW¯n\à a\pjy³ \nÀtZin¡s¸«n«pÅXv. PohnX¯nsâ hyXykvXamb L«§fn Bhiyw hcp¶ Hcp]IcWw F¶ \nebneÃmsX hmfpw I¯nbpw Ckvemapambn _Ôs¸Sp¯n AØm\¯pÅ {]tbmK§Ä ISp¯ A]cm[amWv.

hmfpsImണ്ട­pÅ {]tIm]\anà F¶v am{XaÃ, kuP\y§Ä sImണ്ട­pÅ {]tem`\hpanÃ. F´pw IehdbnÃmsX \ÂIm³ km[n¡p¶ {]]© \mY\n \n¶pÅ {]Xn^ehpw Ahsâ klmbhpaÃmsX Hcp Xc¯nepÅ {]tem`\hpw Ckvemw {]NmcW amÀKam¡nbn«nÃ. km¼¯nI klmb§fpw `uXnI kuIcy§fpw \ÂIn {]NmcW¯n\v t\XrXzw \ÂIp¶ aXta[mhnIfpw \½psS \m«n hfsc ap¼p Xs¶ aX{]t_m[\w \S¯nhcp¶p­ണ്ടv. F¶n«pw AXns\¡mÄ hym]Iamb kzm[o\w Ckvemw t\Snbn«p­ണ്ടv F¶XmWv A\p`hw.

C´ybnse CkvemanI hfÀ¨¡v ]n¶n hmfmsW¶ hmZs¯ \ninXambn hnaÀin¨p sImണ്ടpÅ kzman hnthIm\µsâ {]kvXmhw {it²bamWv."apl½ZobÀ `mcXobsc IogS¡nbXv ASn¨aÀ¯s¸«hÀ¡pw ]mh§Ä¡pw Hcp tamN\ambn«mW\p`hs¸«Xv. A§s\bmWv \½psS BfpIfn A©nsem¶v apl½ZobcmbXv. AsXÃmw hmfpw Xobpw sImണ്ട­v t\SnbXmsW¶v IcpXp¶Xv {`m´nsâ ]mcayamWv' (hnthIm\µ kmlnXy kÀÆkzw: `mKw: 3, 186‏þ187).

{]tIm]\¯nsâ hgnbneqsS a\Êns\ kzm[o\n¡m\pw BZÀi {]Xn_²XbpÅhcm¡m\pw km[n¡pIbnÃ. AXps]mse Xs¶ {]tem`\¯nsâ hgnbneqsS a\kv IogS¡nbm D]m[nIfpsS e`yX¡\pkcn¨v am{Xta kvt\lhpw {]Xn_²Xbpw ImWm\mhpIbpÅq. Ckvemw a\pjycn sNep¯p¶ kzm[o\w kÀhtXm·pJamWv. Hcp k¼qÀW hyhØbmbXn\m AXnt\mSv BßmÀYamb {]Xn_²X ]peÀ¯p¶ A\pbmbnIsfbmWXv krjvSn¡p¶Xv. AXn\p {]]© \mY\n {]Xo£bpw Ahsâ amÀK¯nepÅ AÀ¸Whpw D]m[nbm¡n A`uXnIamb kzm[o\amWnkvemw e£yam¡p¶Xv. AhnsS \mSy¯n\pw \ncmk¯n\pw {]kànbnÃ.

sXän²mcW BhiyanÃ

hnip² JpÀB\nsebpw \_nhN\§fnsebpw Nne ]cmaÀi§Ä sXämbn {]Ncn¸n¨ ]e tI{µ§fpsSbpw e£yw Ckvemw apkvenw hncp²Xbmbncp¶p. HmdnbâenÌpIfpw AhcpsS Nphcp]nSn¨v \o§nbhcpamWXnsâ ]n¶nÂ. bYmÀY¯n A¯cw hN\§Ä _mlyambn¯s¶ hyàamb Bib {]Imi\w \S¯p¶p­ണ്ടv. tIheamb _Ô hntOZ\¯n\pÅ Blzm\tam AklnjvWpX hfÀ¯tem Aà AhbpsS e£yw. kXyhnizmknIfpsS hnizmk kwc£W¯n\pw CkvemanI kaql¯nsâ hyànXzw \ne\n¡p¶Xn\pambn«mWv B \nÀtZi§fpണ്ട­mbXv. GXm\pw hN\§Ä DZmlcW¯n\v {i²n¡pI:

"kXyhnizmknIsf IqSmsX AhnizmknIfmb BfpIsf kXyhnizmknIÄ Däan{X§fm¡cpXv. A§s\ sN¿p¶ ]£w AXv AÃmlphnsâ klmb¯n\v ]pd¯mWv; \n§Ä kpc£ tXSpIbsæn (BWnXv). AÃmlp \n§Ä¡v Ahsâ in£sb¡pdn¨v ap¶dnbn¸v \ÂIp¶p. AÃmlphnte¡mWv (\n§fpsS) aS¡w' (Bibw: BepCwdm³: 28).

kXyhnizmknItfmSv kulrZw \Sn¨v AhcpsS aX]camb hnjb§fn CSs]«p Ahsc Ipg¸¯nem¡m\pÅ aZo\bnse PqX·mcpsS {ia¯n \n¶v c£s¸Sp¶Xn\mbn Bhiys¸«v AhXcn¨ kqàamWnXv. C§s\ aX]cambn \mi\jvS§fp­mIp¶ Iq«psI«pIÄ {i²n¡pI F¶Xv hnizmk kwc£W¯nsâ `mKamWv. AXv BZÀi {]Xn_²XbpÅhcpsS kao]\amWv. Ckvemw hnizmknItfmSmhiys¸Sp¶Xv kpZrVhpw hyàhpamb hnizmkhpw IÀahpamWv. adn¨v AhnizmknIfmb BfpIsf sXm«pIqSm Xo­n¡qSm F¶Xn\ÀYanÃ.

C¯c¯nepÅ kqà§fpsSsbÃmw hniZoIcW§fn AhbpsS kmlNcy]camb A\nhmcyX hyàam¡s¸«n«p­ണ്ടv. am\pjnIamb klhÀ¯n¯¯nt\m CSs]Sent\m kXyhnizmknsb hne¡pIbà Ahsbm¶pw. hnizmk¯nsâ ssNX\yhpw kuµcyhpw \jvSs¸Sp¯mXncn¡m\pÅ Blzm\amWm kqà§Ä \S¯p¶Xv. kmlNcy¯nsâ ISp¯ {]XnIqemhØbn t]mepw aX]camb taÂhnemkhpw hyànXzhpw \jvSs¸Sp¯p¶ N§m¯w `qjWaÃ.

"hnizmknIsf \n§Ä \n§sf IqSmsX (I]S hnizmknIsf) DÅpIÅnIÄ Adnbm\nShcp¶ Iq«pImcm¡cpXv. \n§Ä¡v \miapണ്ട­m¡m³ km[n¡p¶ Hchkchpw AhÀ ]mgm¡pIbnÃ. \n§Ä A\p`hn¡p¶ hnjaXIÄ AhÀ¡v {]nb¦camWv. AhcpsS \mhpIfneqsS AhcpsS i{XpX {]ISambn«pണ്ട­v. AhcpsS lrZbm´c§fnse CuÀjyX hfsc KpcpXcamWv. \n§Ä¡v \mw ZrjvSm´§Ä hyàam¡n X¶n«p­ണ്ടv. \n§Ä Nn´n¡p¶hsc¦nÂ. Fs´ \n§Ä Ahsc kvt\ln¡pIbmtWm? AhÀ \n§sf H«pw kvt\ln¡p¶nÃ, \n§Ä JpÀB\n apgph³ hnizkn¡p¶hctÃ? (Ahtcm) \n§sf I­ണ്ടpap«nbm AhÀ ]dbpw, R§Ä hnizkn¨n«pണ്ട­v. Ahsct¸msebpÅhtcmsSm¸w tNÀ¶m \n§tfmSpÅ CuÀjyX ImcWw AhcpsS hncepIÄ AhÀ ISn¡p¶XmWv. (F¶mÂ) \n§Ä AhtcmSv ]dbpI. \n§fpsS tZjyhpambn \n§Ä acWs¸t«mfq. \nÝbw AÃmlp lrZb¯nepÅsXÃmw Adnbp¶h\mWv. \n§Ä¡v hà KpWhpw e`n¨m AXhsc ZpxJn¸n¡pw. \n§Ä¡v hà ZpcnXhpw F¯nbm AhcXn AXoh k´pjvSnbpÅhcmIpw. (AXn\mÂ) \n§Ä £a ssIs¡mÅpIbpw `ànbpÅhcmhpIbpw sNbvXm AhcpsS bmsXmcp hn[ IpX{´§fpw \n§Ä¡v tZmjambn `hn¡pIbnÃ. \nÝbw AÃmlp AhÀ {]hÀ¯n¡p¶sX´pw kkq£vaw Adnbp¶h\mWv' (Bibw: BepCwdm³: 118‏þ120).

kXyhnizmknItfmSv ITn\amb shdp¸pw i{XpXbpw AhÀs¡Xnsc Ahkcw ]mÀ ¯ncn¡pIbpw sNbvXhcmb I]S hnizmknIfpsS \ne]mSpIÄ Cu kqà§fn \n¶v hyàamWv. A¯c¡mcmb BfpIÄ¡v kXyhnizmknIfpsS clky§fpw kzImcyXIfpw Adnbm\nS \ÂIcpsX¶ Hcp IcpX \S]SnbmWnXv. XpSÀ¶pÅ kqà¯n I]S hnizmknIÄ Ahcnse t\Xmhmb A_vZpÃmln_v\p D_¿nsâ t\XrXz¯n DlvZv bp² kab¯v sNbvX h©\m]camb \ne]mSv kqNn¸n¡p¶pണ്ട­v. aZo\sb A{Ian¡m\mbn h¶ aqhmbnct¯mfw hcp¶ tk\s¡Xnsc {]Xntcm[¯n\nd§nb apkvenw ssk\nIcn A_vZpÃmln_v\p D_¿nsâ \S]Sn Bib¡pg¸w krjvSnt¨¡ptam F¶ AhØ hscbpണ്ടmbn. ]t£, Ah\pw Ahsâ A\pbmbnIfpaÃm¯hÀ [ocambn apt¶dpIbmbncp¶p. Npcp¡¯n NXnbpsSbpw ]IbpsSbpw ]cymbambn¯oÀ¶hsc amän\nÀ¯pI F¶ kmam\y \ne]mSv am{XamWo kqà§fneqsS \nÀtZin¡s¸«ncn¡p¶Xv.

kXyhnizmknIsf kvt\lw \Sn¨pw kulrZ heb¯nem¡nbpw BIÀjn¨v A\pkcW ioe¯ntes¡¯n¨v kXyhnizmk¯n \n¶Iäm\pÅ {iahpw AhnizmknIfn NneÀ \S¯nbncp¶p. AXn\m A¯cw kmlNcys¯¡pdn¨v JpÀB³ ap¶dnbn¸v \ÂInbn«pണ്ട­v.

"hnizmknIsf, \n§Ä AhnizmknIfmb BfpIsf A\pkcn¡p¶psh¦n AhÀ \n§sf (AXneqsS) Ckvemw aX¯n \n¶pw ]ndtIm«v aS¡pw (aX `rjvScm¡n¯oÀ¡pw). A§s\ \n§Ä ]cmPnXcmbn¯ocp¶XmWv' (Bibw: BepCwdm³: 149).

aX]cambn \mi¯nte¡v \bn¡p¶ cq]¯nepÅ N§m¯w Dt]£n¡Wsa¶Xv A¨S¡apÅ Hcp kaql¯nsâ ioeambncn¡Wsa¶ \nÀtZiw ]ptcmKa\]camWv. ImcWw Hcp aXkaqlw F¶Ã, atXXc Iq«mbvaIfpw AhcpsS kzImcyXIfpw XmÂ]cy§fpw A]ISs¸SpItbm A]lcn¡s¸SpItbm sN¿p¶Xns\Xnsc Pm{Kh¯mbncn¡pw. AXv am{Xta ChnsSbpw ImWp¶pÅq.

kXyhnizmknIsf kw_Ôn¨nSt¯mfw AhcpsS lrZbw \nÀaeambn¯oÀ¶Xn\m Bsc¡pdn¨pw AhÀ¡v tamiamb [mcWbp­ണ്ടmbncp¶nÃ. FÃmhcpw X§sft¸mse KpWImw£nIfpw kZpt±iyapÅhcpw Bbncn¡psa¶Xmbncp¶p AhcpsS [mcW. AXn\m hnizmknIfmbn¯ocp¶Xn\v ap¼v Ahcpambp­mbncp¶ k¼À¡¯n kzoIcn¨ncp¶ \ne]mSv XpScpIbmbncp¶p. F¶m AhnizmknIfmb A¡mes¯ P\XbpsS CuÀjyXbpw shdp¸psaÃmw AXnITn\ambncp¶p. Ahcpambn clky§Ä ]¦nSp¶Xpw `mhnsb¡pdn¨v NÀ¨ \S¯p¶Xpw A]ISamWv hcp¯pI F¶Xn\m AXv \ntcm[n¡pIbmWp­ണ്ടmbXv.

Ahcpambn `uXnI hnjb§fn Bhiyamb CS]gIen\v hntcm[apണ്ട­mbncp¶nÃ. \_n (kz) X§Ä h^m¯mhp¶ kab¯v AhnSps¯ ]Sb¦n Hcp PqXhym]mcnbpsS hiw ]Wb¯nembncp¶psh¶Xv CtXmSv tNÀ¯v hmbn¡pI.

km[mcW Iq«pImÀ F¶ AÀYaà Bb¯n ]dªn«pÅ "_nXzm\'¯n\pÅXv. B ]Zw kqNn¸n¡p¶Xv Xs¶ AXoh clky§Ä hsc hyàam¡s¸Sp¶ hn[¯nepÅ kzImcy§fn {]tXyIambn CSs]Sp¶Xn\v kzmX{´yw e`n¡p¶ Iq«pImc³ F¶mWv.

]pdsa i{XpX {]ISn¸n¡mXncn¡pIbpw apkvenwIÄs¡Xnsc bp²¯n AWn\nc¡pI sbm¶pw sN¿msX AI¯v IpSn¸Ibpambn Ignbp¶hcmb P\Xsb F§s\bmWv hnizkn¡pIbpw AhcpsS amÀKZÀi\w kzoIcn¡pIbpw sN¿pI? _mlyamb BIÀjI kao]\w \nan¯w bp²¯n A¯c¡msc IqsS Iq«p¶Xns\¡pdn¨v hsc kXyhnizmknIÄ \_n(kz)tbmSv kwkmcn¨Xv ImWmw. A¯c¡mcpambpÅ _Ôw tZmjIcambmWv _m[n¡pI F¶Xpd¸mWtÃm.

"AÃmlphnepw A´y\mfnepw kXyambn hnizkn¨ P\Xsb AÃmlphnt\mSpw Ahsâ ZqXt\mSpw i{XpX {]ISn¸n¡p¶hsc kvt\ln¡p¶hcmbn ImWm³ At§¡v km[yaÃ. AhÀ kz´w amXm]nXm¡tfm k´m\§tfm ktlmZc§tfm IpSpw_§tfm Bbncp¶mepw' (Bibw: AÂ apPmZe: 22).

kXyhnizmknIsf kw_Ôn¨nSt¯mfw AhcpsS kvt\l`mP\§fmWv AÃmlphpw Ahsâ ZqXcpw. AXv AhcpsS kXyhnizmk¯nsâ tX«amWv Xm\pw. AXn\m Xs¶ AhtcmSpÅ i{XpX BcpsS `mK¯v \n¶mbmepw hnizmkn¡Xv Aklyambncn¡pw. kz´w t\Xmhns\bpw t{]a`mP\s¯bpw A]ISs¸Sp¯m\pw AhaXn¡m\pw {iaw \S¯p¶htcmSv kvt\l_Ôw \ne\nÀ¯m³ km[n¡pIbnsöXv a\pjy{]IrX¯nsâ kzm`mhnIXbmWv. hnizmkhpw BZchpw kvt\lhpw F{Xam{Xambncn¡ptam AXn\\pkrXambncn¡pw kao]\¯nsâ ITn\ emLhXz§Ä.

AÃmlphnsâbpw XncpZqXcpsSbpw ]hn{XXbpw alXzhpw AhaXn¡p¶ \ne]msSSp  ¡p¶htcmsSms¡ Cu \ne]msSSp¡mt\ hnizmkn¡v km[n¡q. F¶m i{XpX ]peÀ¯pItbm Ahkc§ft\zjn¨v AklnjvWpX ImWn¡pItbm sN¿m¯ kpa\kvIcmb BfpItfmSpÅ kao]\¯n\v Ckvemw hnet¡Às¸Sp¯nbn«nÃ.

amCZm kqd¯nse 51‏þmw kqàw, apwXln\x kqd¯nse BZy kqà§Ä XpS§nbhbnseÃmw hÀPn¡m\mhiys¸«n«pÅ N§m¯§sfÃmw shdpw kXy\ntj[¯nsâ t]cnembncp¶nà F¶Xn\v B kqà§fpsS AhXcW ]Ým¯e§fpw AhbpsS {]Xy£mÀY§fpw hyàam¡p¶p­v. ImcyImcWklnXw kXyhnizmk¯n\v \yq\X hcp¯p¶ {]hWXbn \n¶I¶p \n¡m\pÅ s]cpam䨫§fmWXn {]Jym]n¨n«pÅXv. AXmIs« ImcyImcWklnXw BWvXm\pw. AXn\m Xs¶ A¨S¡apÅ aX kaql cq]oIcW¯nsâ ASnØm\ D]m[nIfmbn am{Xta Ah a\Ênemt¡­ണ്ടXpÅq.

aX]cambXpw aX \nÀtZi§fpÅXpamb hnjb§fn kulmÀ±¯nsâbpw IpSpw_ _Ô¯nsâbpw t]cn AgpsImgp¼³ coXnimkv{Xw kzoIcn¡p¶Xv hnizmknbpsS A¨S¡ ]qÀWXs¡XncmWv. aX]camb Hcp NS§n \n_Ô\Isfm¡m¯ ØnXn¡v Ahnizmkn¡v ]¦mfn¯w hln¡m³ km[n¡nÃ. AXpt]mse aämcpsSsb¦nepw aXmßIamb Hcp NS§n AXnsâ D]m[nIsfm¸n¨v kXyhnizmkn¡v ]s¦Sp¡m\pw km[n¡nÃ. CXv kÀhmwKoIrXamb Hcp \ne]mSmWv.

AXymhiyambn hcp¶ L«§fn bp²¯n\v A\paXn \ÂIs¸«n«pÅXmWv. AXv \mKcnI kaql¯n Hc\nhmcyXbmbn XoÀ¶n«pണ്ട­v. Ckvemans\ kw_Ôn¨nSt¯mfw AXv e£yanSp¶ kaql krjvSn¸n\v kzoIcn¨p hcp¶ kpXmcy hgnIfn {]XnkÔnbp­mhpt¼mÄ AXns\Xnsc {]Xntcm[ \nba§fhXcn¸n¡s¸«n«p­v. Hcp bp²¯nsâ kzm`mhnItam AÃm¯tXm Bb hyXykvX L«§fn AXn\\pkrXamb \ne]mSpIÄ kzoIcnt¡­nhcpw. Hmtcm L«¯nepw apkvenw t]mcmfn hyàamb \nÀtZi§Ä kzoIcn¡m³ _m[yØ\mWv. A¯cw hnhcW§fmWv a\x]qÀhw sXän²cn¸n¡s¸Sp¶Xv.

Hmtcm \nÀtZi¯nsâbpw kmlNcys¯ AhKWn¡p¶XmWv Cu A_² [mcW¡v ImcWamhp¶Xv.
Source

www.muslimpath.com