ബലി പെരുന്നാള്‍ നമ്മിലേക്ക് വന്നണയാന്‍ കുറച്ചു ദിനരാത്രങ്ങള്‍ മാത്രമാണുള്ളത് ,ബലിപെരുന്നാള്‍ ദിനത്തിലും തൊട്ടടുത്ത മൂന്ന് ദിനങ്ങളിലോ ചെയ്യല്‍ വളരെ അധികം പുണ്ണ്യകരമായ ബലപെട്ട സുന്നത്താണ് ഉളുഹിയത്ത് ഉളുഹിയത്ത് എന്നത് മേല്‍ പറയപെട്ട ദിവസങ്ങളില്‍ ബാലിയരുക്ക പ്പെടുന്ന മ്ര്ഗങ്ങള്ക്കുള്ള പേരാകുന്നു . വലിയപെരുന്നാല്‍ ദിനം മനുഷ്യന് ചെയ്യുന്ന പുണ്ണ്യ കര്‍മങ്ങളില്‍ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ടതാണ്
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللَّهِ مِنْ إِهْرَاقِ الدَّمِ
എന്ന നബിതങ്ങളുടെ വാക്കില്‍ നിന്നും ഇത് നമുക്ക് മനസ്സിലാക്കാവുന്നതും നബിതങ്ങള് സ്വന്തം ത്ര്ക്കരങ്ങളാല് ഉളുഹിയത്ത് അറുത്ത് മാത്രക കാട്ടിയതുമാണ് ..ഉളുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ മാസം ഉദിച്ചത് മുതല്‍ ഉളുഹിയത്ത് അരുക്കുന്നത് വരെ ശരീരത്തിലെ രോമം നഖം ആതിയായ ഒന്നും നീക്കതിരിക്കുക നീക്കല്‍ കറാഹതാകുന്നു . ഉളുഹിയത്ത് അറുക്കാന്‍ ഉദേശിച്ച പുരുഷന് അറുക്കാന്‍ അറിയാവുന്ന ആളാണെങ്കില്‍ അയാള്‍ തന്നെ അറുക്കലാണ് ഉത്തമം .ഉളുഹിയത്ത് ഉദേശിച്ചത് സ്ത്രീയോ അറുക്കാന്‍ അറിയാത്തവരോ ആണെങ്കില്‍ മറ്റൊരാളെ ഭരമേല്‍പ്പിക്കുകയും ഉടമസ്ഥന് അറവിന്റെ സ്ഥലത്ത് ഉണ്ടായിരുക്കയും വേണം ,സ്വന്തം വീട്ടില്‍ വെച്ചും വീട്ടുകാരുടെ സാനിധ്യത്തിലും അറുക്കല്‍ കൂടുതല്‍ നല്ലതാണു . ദുല്‍ ഹിജ്ജ 10 സൂര്യന് ഉദിച്ച് ഫര്‍ള് മാത്രം എടുത്ത് 2 രക്ക്അത്ത് നിസ്കരിച്ച് 2 ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉളുഹിയത്ത് അറുക്കുവാനുള്ള സമയംആകുന്നതാന്നു ,,അതിന്റെ മുന്‍പ് അരുത്താല് ഉളുഹിയത്ത് ആവുകയില്ല .ദുല്‍ഹിജ്ജ 13 സൂര്യാസ്തമയം വരെ ഉളുഹിയ ത്തിന്റെ സമയം നീണ്ടു നില്‍ക്കുന്നതുമാണ് ,.മനുഷ്യ ദ്രിഷ്ടിയില്‍ ഏകദേശം 3 മീറ്റര്‍ ഉയരത്തില്‍ സൂര്യന് ഉയര്‍ന്നു മേല്പറഞ്ഞ നിസ്കാരത്തിന്റെയും ഖുതുബയുടെയും സമയം കഴിഞ്ഞു അറുക്കല്ആണ് ഏറ്റവും നല്ലത് .രാത്രി അറുക്കല്‍ അനുവദനീയമാണ് എങ്കിലും പകല്‍ അരുക്കളാണ് ഏറ്റവും ഉത്തമം .രാത്രിയില്‍ അരുക്കുന്നത് പ്രത്യേക ആവശ്യമോ ഗുണമോ ഇല്ലെങ്കില്‍ രാത്രിയില്‍ അറുക്കല്‍ കറാഹത്താകുന്നു ** ഉളുഹിയത്ത് അറുക്കുന്ന മ്രഗങ്ങള്‍ ആട് മാട് ഒട്ടകം എന്നീ വര്‍ഗത്തില്‍ പെട്ടതായിരിക്കണം കൊലാടും നെയ്യാടും ആട് വര്‍ഗത്തിലും കാള പശു പോത്ത് എരുമ ഇവ മാടുവര്ഗ്ഗതിലും പെട്ടതാണ് .അതിനാല്‍ ഇവയെല്ലാം ഉളുഹിയത്ത് അറുക്കാവുന്നതാണ് പക്ഷെ ഇവയൊക്കെ നാട്ടില്‍ വളര്ന്നതായിരിക്കണം .കാട്ടുകാള കാട്ടുപോത്ത്. കാട്ടാട് ഇവയൊന്നും ഉളുഹിയത്തിനു പറ്റുകയില്ല ** ഒട്ടകം ഉള്ള നാട്ടില്‍ ഒട്ടകം അറുക്കുകയാണെങ്കില്‍ അതിനു 5 വയസ്സ് പൂര്‍ത്തിയാവണം. അതുപോലെ നെയ്യാടുള്ള സ്ഥലത്ത് അതിനെ അരുക്കണമെങ്കില് 1 വയസ്സ് തികഞ്ഞിരിക്കണം .മേല്‍ പറഞ്ഞ വര്‍ഗത്തില്‍ നിന്ന് കേരളത്തില്‍ ലഭിക്കുന്നത് കോലാട് കാള പോത്ത് ഇവകളാണല്ലോ എന്നാല്‍ ഇവക്കെല്ലാം 2 വയസു തികയുക തന്നെ വേണം .ഈ വയസു തികഞ്ഞ ആണും പെണ്ണും ഉളുഹിയത്തിനു പറ്റുമെങ്കിലുംആണിനെ അരുക്കലാണ് കൂടുതല്ഹിലും നല്ലത് വര്‍ണ്ണത്തിന്റെ മേന്മയിലും ആണിനുതന്നയാണ്പ്രാധാന്യം .ഇനി ആണ് മ്രഗങ്ങള്‍ കൂറ്റന്‍ മാര്‍ ആണെങ്കില്‍ ആനിനെക്കാള്‍ നല്ലത് പ്രസവിചിട്ടില്ലാത്ത പെന്‍ മ്ര്ഗമാണ് നല്ലത് .ആണ് മ്ര്‍ഗതിന്റെ മണി ഉടച്ചതിനു വിരോധമില്ല .തനി വെള്ള നിറമാണ് ഉളുഹിയത്തിനു ഏറ്റവും നല്ലത് .ഉളുഹിയത്ത് അറുക്കാവുന്ന മേല്പറഞ്ഞ മ്ര്ഗങ്ങള്ക്ക് ചിലനിബന്ധനകള്‍ കൂടി യുണ്ട് ഇനിയും ചില നിബന്ധനകള്‍ കൂടി മനസിലാക്കാം മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനതകള്‍ ആ മ്രഗങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല .അതിനാല്‍ നെയ്യും മജ്ജയും നശിച്ച് മാംസത്തിന്റെ ആവശ്യക്കാര്‍ മിക്കവാറും ഇഷ്ടപെടാത്ത മെലിഞ്ഞ് ഒട്ടിയ മ്രഗങ്ങള്‍ ഉളുഹിയത്തിനു പറ്റുകയില്ല .അതുപോലെ തന്നെ കാലികള്‍ക്കുണ്ടാകുന്ന ഭ്രാന്ത് പിടിപെട്ടതും പറ്റുകയില്ല കാരണം ആരോഗം പിടിപെട്ട മ്രഗങ്ങള്‍ തീറ്റയുടെ കാര്യത്തില്‍ മടികാണിക്കും അതിനാല്‍ മാംസം കുറയുകയും ചെയ്യും .ചെവിയില്നിന്നോ ഭക്ഷിക്കപ്പെടുന്ന മറ്റുഅവയവങ്ങളില് നിന്നോ മുറിഞ്ഞു പോവുകയോ ചെയ്താലും ഉളുഹിയത്തിനു പറ്റുകയില്ല .കൊംബ് ഇല്ലാത്തതോ ഉള്ള കൊമ്പ് പൊട്ടിയതോ ആകുന്നതിനു വിരോധമില്ല .എങ്കിലും കൊംബ് പൊട്ടിയതിന്റെ നാശം മാംസത്തെ ബാധിക്കുമെങ്കില്‍ അതും പറ്റുകയില്ല .അടുമാടുകള്ക്ക് കൊമ്പ് ഉണ്ടായിരിക്കല്‍ കൂടുതല്‍ നല്ലത് .ചെവിക്ക് പൊട്ടലോ ദ്വോരമോ ഉണ്ടാവുന്നതിനു വിരോധമില്ല ചെവിയില്‍നിന്നു മുറിഞ്ഞു പോകാതിരുന്നാല്‍ മതി .പല്ല് നഷ്ടപെട്ടതും രണ്ട് കണ്ണ് കള്‍ക്കോ അല്ലെങ്കില്‍ ഒരു കണ്ണിനു മാത്രമോ കാഴ്ച ഇല്ലാത്തതും പറ്റുകയില്ല .കാഴ്ചയോ പല്ലോ നഷ്ടപെട്ടാല്‍ തീറ്റക്ക് ഭംഗം നേരിടുകയും അതിനാല്‍ മാംസം കുറയുകയും ചെയ്യും .നടക്കുവാന്‍ കാലിനു വേണ്ടത്ര സ്വാദീനം ഇല്ലാത്ത മുടന്തുള്ള മ്രഗത്തിനു മറ്റു കാലികളെ പോലെ നല്ല പുല്ലുള്ള സ്ഥലത്തേക്ക് പോയി മേഞ്ഞു തിന്നുവാന്‍ സാധിക്കുകയില്ലല്ലോ അതിനാല്‍ ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .രോഗമുള്ളതും ചെറിയവ്രണം ,കുരു മുതലായ കേടുള്ളതും പറ്റുകയില്ല ഇതുകൊണ്ടെല്ലാം മാംസം ചുരുങ്ങുകയും മറ്റു മാംസം ചീത്ത ആവുകയും ചെയ്യുമല്ലോ ഗര്‍ഭമുള്ളതും പറ്റുകയില്ല ഗര്ഭിണിആകുമ്പോള് മാംസം ചീത്തയാകുന്നത് കൊണ്ടാണ് .എന്നാല്‍ കാലിന്റെ മുടന്ത്. കാഴ്ച കുറവ് .രോഗം ഇവയില്‍ നിന്ന് കുറഞ്ഞ രീതിയില്‍ ഉണ്ടാവുകയും അതിന്റെ നാശം മാംസത്തെ ബാധിക്കാതിരിക്കുകയും ചെയ്താല്‍ ഉളുഹിയത്തിനു വിരോധമില്ല .ചൊറി .മുറിവ്. കുരു .ചെരുതയിട്ടെ ഉള്ളുവെങ്കിലും ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .ഉളുഹിയതിനുള്ള മ്രഗങ്ങളുടെ നിബന്ധനകളാണ് ഈപറഞ്ഞത് .ഈ നിബന്ധനകള്‍ ഒത്ത ആടിനെ അറുക്കുകയാണെങ്കില്‍ ഒരു ആട് ഒരാള്‍ക്ക് മാത്രമേ അറുക്കാന്‍ പാടുള്ളൂ ,ഒന്നിലധികം ആളുകള്‍ ഒരു ആടില്‍ പങ്ക് ചേരാന്‍ പാടില്ല .ഒട്ടകം മാട് എന്നി വര്‍ഗത്തില്‍ പെട്ടതിനെ അറുക്കുന്നുതെങ്കില് ഏഴു പേര് കൂടി അറുക്കാവുന്നതാണ്.കാള പോത്ത് ഒട്ടകം എന്നിവയില്‍ 7 പേര് പങ്ക് ചേര്‍ന്ന് അറുക്കാവുന്നതാന്നു അഥവാ ഒരു ഒട്ടകം കാള പോത്ത് എന്നിവ ൭ ഏഴു ആടിന് തുല്യം ആണെന്ന് ഇതില്‍ നിന്നും മനസിലായല്ലോ .എന്നാലും ഒരാള്‍ ഏഴു മാടുകളെയോ ഏഴു ഒട്ടകത്തെയോ അറുക്കുന്നതിനെകാല് 7 ആടുകളെ അറുക്കലാണ് ഏറ്റവും നല്ലത് .അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ലത് ഒട്ടകം പിന്നെ ഒരു മാട് പിന്നെ ഒരു നെയ്യാട് പിന്നെ ഒരു കോലാട് എന്നീ ക്രമത്തില്‍ ഒരാള്‍ ഒന്നിനെ അറുക്കലാണ് .ഏഴുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകമോ മാടോ അറുക്കുന്നതിലും നല്ലത് ഓരോരുത്തരും ഒരു ആട് അറുക്കലാണ് .ഒരാള്‍ അറുക്കുന്ന ഉളുഹിയത്ത് അയാളുടെ ചിലവില്‍ ജീവിക്കുന്നവര്‍ക്ക് കൂടി വകവെക്കപ്പെടുന്നതാണ് **നിയ്യത്ത് ചെയ്യല്‍ (ഉളുഹിയതിനെ കരുതല്‍ ) ഉളുഹിയത്ത് അറുക്കുന്നതിന്റെ ശര്താകുന്നു .അറുക്കുംപോഴോ ആ മ്രഗത്തെ അതിനായി മാറ്റി വെക്കുംപോഴോ അറുക്കുവാന്‍ മറ്റൊരാള്‍ക്ക് വക്കാലത്ത് കൊടുക്കുമ്പോഴോ നിയ്യത്ത് ചെയ്യവുന്നതാന്ന്.അറുക്കുവാന്‍ ഏല്പിച്ച വക്കീലിനെ തന്നെ നിയ്യത്തിനും ഏല്‍പ്പിക്കാവുന്നതാണ്.*സുന്നത്തായ ഉളുഹിയത്ത് (നേര്ച്ചയല്ലാത്തത് ) അറുത്ത മാംസത്തിന്റെ ഇനത്തില്‍ പെട്ടത് കുറഞ്ഞതെങ്കിലും പച്ചയില്‍ തന്നെ (വേവിക്കുന്നതിനു മുന്‍പ് ) ഇയാള്‍ ചിലവ് കൊടുക്കല്‍ കടപെട്ടിട്ടില്ലാത്ത ഒരു അഗതിക്ക് എങ്കിലും നല്കിയാലും ഉളുഹിയത്ത് നിറവേറി എന്ന് പറയാവുന്നതാണ് .മാംസത്തില്‍ പെട്ടതല്ലാത്ത തൊലി .കരള്‍ .പാട മുതലായത് മാത്രം കൊടുത്താല്‍ മതിയാവുകയില്ല .സുന്നത്തായ ഉളുഹിയത്ത്തിന്റെ മാംസം വിധരണം ചെയ്യുന്നതില്‍ ഏറ്റവും ഉത്തമമായ രൂപം ഉടമസ്ഥന് കുറഞ്ഞെതെങ്കിലും ഭക്ഷിക്കാന്എടുത്ത് ബാക്കി എല്ലാം സ്വദഖാ ചെയ്യലാണ് .ഉടമസ്ഥന് ഭക്ഷിക്കാന്‍ എടുക്കുന്ന കുറഞ്ഞതു അതിന്റെ കരളായിരിക്കലും നല്ലതാണു .ഇപ്രകാരം ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ല രൂപം മൂന്നില്‍ ഒരുഭാഗം ഉടമ എടുക്കുകയും ബാക്കി രണ്ട് ഭാഗം സ്വദഖ ചെയ്യലാണ് .അതും ചെയ്യുന്നില്ലെങ്കില്‍ പിന്നെയുള്ള രൂപം മൂന്നില്‍ ഒരു ഭാഗം ഉടമ എടുക്കുക പിന്നെയുള്ള രണ്ട് ഭാഗത്തില്‍ ഒന്ന് സ്വദഖ ചെയ്യുക ബാക്കിയുള്ള ഒരു ഭാഗം ഹദിയ ആയികൊടുക്കുക .*ഉളുഹിയത്ത് അറുത്ത മ്ര്‍ഗതിന്റെ യാതൊന്നും(മാംസം, കൊമ്പ്, തൊലി,) ഉടമസ്ഥന്വില്ക്കുവാന് പാടില്ല അതിന്റെ യാതൊരു സാധനവും അമുസ്ലിംകള്‍ക്ക് നല്കുവാനും പാടില്ല .അറവിന്റെയോ മറ്റോ കൂലിയായി അതില്‍ നിന്ന് യാതൊന്നും കൊടുക്കുകയും അരുത് .കൂലിയെല്ലാം ഉടമസ്ഥന് കയ്യില്‍ നിന്നും നല്‍കുക .സകാത്ത് വാങ്ങാവുന്ന അഗതികള്‍ക്ക് ഉളുഹിയതിന്റെ വസ്തുക്കള്‍ ഉടമയാക്കി കൊടുക്കാവുന്നതാണ് .അവര്‍ അത് ഭക്ഷിക്കുകയോ മുസ്ലിംകള്ക്ക് വില്ക്കുകയോ മുസ്ലിംകള്ക്ക് ഹദിയ ചെയ്യുകയോ മുസ്ലിംകളെ സല്ക്കരിക്കുകയോ ചെയ്യാവുന്നതാണ് .സാകാത്ത് വാങ്ങാന്‍ പാടില്ലാത്ത ധനവാന്മാര്ക്കും ഉളുഹിയതിന്റെ മാംസം നല്‍കാവുന്നതാണ് .പക്ഷെ അവര്‍ക്ക് ഉടമയാക്കി കൊടുക്കാന്‍ പാടില്ല .അതിനാല്‍ ധനവാന്മാര്ക്ക് ലഭിച്ചത് അവര്‍ക്ക് ഭക്ഷിക്കാവുന്നതും മറ്റുമുസ്ലിംകളെ ഭക്ഷിപ്പിക്കവുന്നതും മറ്റു മുസ്ലിംകളെ സല്ക്കരിക്കവുന്നതും മുസ്ലിംകള്ക്ക് ഹദിയ ചെയ്യലും അനുവദനീയമാണ് .എന്നാല്‍ അത് വില്ക്കുവാന് പാടില്ല .ഉളുഹിയത്ത് വാങ്ങിയ അഗതികളും ദാനവാന്‍ മാരും അഗതികളും അതില്‍ നിന്നും ഒട്ടുംഅമുസ്ലിംകള്ക്ക് നല്കാന് പാടില്ല .... ഇനിനിര്ബന്ധമായ ഉളുഹിയത്ത് ..നാം സുന്നത്തായ ഉളുഹിയത്തിനെ കുറിച്ചായിരുന്നു പറഞ്ഞു നിറുത്തിയത് .ഇനി നിര്‍ബന്ധമായ ഉളുഹിയത്തിനെ കുറിച്ച് മനസ്സിലാക്കാം .ഉളുഹിയത്തിനു നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമായ ഉളുഹിയത്താകുന്നതാണ് .ഈ മ്രഗത്തെ ഉളുഹിയത്ത് അറുക്കാന്‍ നേര്‍ച്ചയാക്കി .ഇതിനെ ഞാന്‍ ഉളുഹിയത്തിനുള്ളതാക്കി .ഇതിനെ ഞാന്‍ ഉളുഹിയത്താക്കി ഇതുപോലുള്ളവാക്കുകള് പറഞ്ഞാല്‍ അത് നേര്ച്ചയാകുന്നതാണ്.അതിനാല്‍ തന്റെ ഉടമസ്ഥതയിലുള്ള മ്രഗത്തെ സംബന്തിച്ച് ഇത് ഉളുഹിയത്താണെന്ന് പറയുകയും ആപറഞ്ഞത് കൊണ്ട് സുന്നത്തായ ഉളുഹിയത്താനെന്നു കരുതുകയും ചെയ്താലും അത് നേര്ച്ചയാകുന്നതാണ് ,പക്ഷെ സുന്നത്തായ ഉളുഹിയത്ത് എന്ന് കരുതികൊണ്ട് ഇത് ഉളുഹിയത്താന്നെന്നു പറഞ്ഞാല്‍ അത് സുന്നത്തായ ഉളുഹിയത്തായി പരിഗന്നിക്കപെടുമെന്നു ഇമാം അദ്റഈ (റ) യും മറ്റും പ്രസ്താവിച്ചിട്ടുണ്ട് .നേര്‍ച്ച ആക്കിയതിനാല്‍ നിര്‍ബന്ധമായ ഉളുഹിയത്ത് നേര്‍ച്ച ആക്കിയ ശേഷം വരുന്ന ആദ്യത്തെ ബാലിപെരുന്നളില് ഉളുഹിയത്ത്തിന്റെ സമയത്ത് തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. നിര്‍ബന്ധമായ ഉളുഹിയത്ത് അറുത്താല്‍ അത് മുഴുവനും ദാനം ചെയ്യലും നിര്‍ബന്ധമാണ് .ഉടമസ്ഥനും തന്റെ ചിലവില്‍ കഴിയുന്നവരും അതില്‍ നിന്ന് അല്പവും ഉപയോഗിക്കാന്‍ പാടില്ല .*ഉളുഹിയ്ത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തി ആകത്തതോ കേടുള്ളതോ പ്രായം തികയാത്തതോ നേര്ച്ചയാക്കപെട്ടാല് അത് നേര്ച്ചയാകുന്നതും നേര്‍ച്ചയാക്കിയ ശേഷം ആദ്യംവരുന്ന പെരുന്നാളില്‍ ഉളുഹിയത്ത്തിന്റെ സമയത്ത് തന്നെ അറുക്കപെടെണ്ടതും .അത് മുഴുവന്‍ മേല്‍ പറയപ്പെട്ടത് പ്രകാരം വിതരണം ചെയ്യേണ്ടതുമാണ് .നിര്‍ബന്ധമായ ഉളുഹിയത്ത് മേല്‍പ്പറഞ്ഞ സമയത്ത് അറുക്കാതിരുന്നാള് അതിന്റെ സമയം നഷ്ട്ടപെട്ട കദാ ആയിതീരുന്നതും ഉടനെ അതിനെ അറുക്കുകയും വേണം .അടുത്ത കൊല്ലത്തെ പെരുന്നാള്‍ വരെ അതിനെ പിന്തിക്കാന്‍ പാടില്ല .നേര്‍ച്ച മ്രഗം സമയമാകുന്നതിനു മുന്‍പ് നശിച്ചുപോയാല്‍ ഉടമസ്ഥന് യാതൊരു ബാധ്യതയും ഉത്തരവാതിത്വവുമില്ല.പക്ഷെ ഉടമസ്ഥന് അതിനെ നശിപ്പിക്കുകയോ അവന്റെ വീഴ്ച കൊണ്ടോ ശ്രദ്ധ കുറവുകൊണ്ടോ നശിക്കുകയോ അറുക്കേണ്ട സമയമായിട്ടും അറുക്കാതിരിക്കുകയോ ചെയ്താല്‍ ഉടമസ്ഥന് അതിനു ഉത്തരവാദി ആകുന്നതും പകരം മറ്റൊന്ന് അറുക്കേണ്ടതുമാണ് .നശിച്ച മ്രഗത്തിന്റെ നിലവാര വിലയ്ക്കുള്ള മ്രഗത്തെയാണ് അറുക്കേണ്ടത്. അത് നശിച്ച സന്ദര്‍ഭത്തില്‍ അതിന്റെ നിലവാര വിലയിലും അതിനെ അറുക്കേണ്ടി വരുന്ന പെരുന്നാളില്‍ അതുപോലത്തെ മ്രഗത്തിന്റെ നിലവാര വിലയും തമ്മില്‍ ഒത്തു നോക്കേണ്ടതും രണ്ട വിലയും തമ്മില്‍ വിത്യസമുണ്ടെങ്കില് അധികം വരുന്ന വില നശിച്ച മ്രഗത്തിന്റെ നിലവാര വിലയായി കണക്കാക്കെണ്ടാതുമാണ് .അപ്പോള്‍ ആ വിലയ്ക്കുള്ള മ്രഗത്തെയാണ് പകരം അറുക്കേണ്ടത് .പകരം അറുക്കപെടുന്ന മ്രഗം നശിച്ച മ്രഗത്തിന്റെ വര്‍ഗത്തിലും പ്രായത്തിലും ഉള്ളതായിരിക്കുകയും വേണം ഉളുഹിയതിനുള്ള മ്രഗം നശിച്ചാല്‍ ചെയ്യേണ്ടുന്ന പ്രതി വിധികളെ കുറിച്ചായിരുന്നു നാം പറഞ്ഞു നിര്‍ത്തിയത് ,ബാക്കി വിശദീകരിക്കാം ,ഉളുഹിയത്തിന്റെ മ്രഗം നശിച്ച സന്ദര്‍ഭത്തില്‍ വില വര്‍ധനവും പെരുനാളില്‍ വില കുരവുമാനെങ്കില് നശിച്ചതുപോലത്തെ ഒന്ന് വാങ്ങിയാലും സംഖ്യ ബാക്കി വരുമല്ലോ അങ്ങനെയാകുമ്പോള്‍ ആകെ തുക മുടക്കി നശിച്ചതിലും മുന്തിയ ഒന്ന് വാങ്ങുകയോ അല്ലെങ്കില്‍ ബാക്കിയുള്ള സംഖ്യക്ക് വേറെ ഒരു മ്രഗം വാങ്ങുകയോ ചെയ്യേണ്ടതാണ് .മിച്ച സംഖ്യ അതിനു മാത്രം ഇല്ലെങ്കില്‍ പലരും പങ്ക് ചേര്‍ന്ന് മാടിനെ ഉളുഹിയത്ത് അറുക്കുന്നുന്ടെങ്കില് അതിന്റെ ഒരു വിഹിതം വാങ്ങി അതില്‍ പങ്ക് ചേരുക.ഒട്ടകം മാട് എന്നിവയില്‍ 7 ആളുകള്‍ക്ക് പങ്ക് ചേരാമെന്ന് നാം മുന്‍പ് മനസ്സിലാക്കിയല്ലോ .ഇനി 7 ആളുകള്‍ ചേര്‍ന്ന് അറുക്കുന്ന ഉളുഹിയത്തില്‍ പങ്കാളി ആകാനും മെച്ചമുളള സംഖ്യ തികയാതെ വന്നാല്‍ ബാക്കി യുള്ള തുകക്ക് മാംസം വാങ്ങി ദാനം ചെയ്യേണ്ടതാണ് .നേര്‍ച്ചയാക്കിയ ആള് തന്നെ നേര്‍ച്ച സാധനം നശിപ്പിക്കുകയോ അല്ലെങ്കില്‍ അവന്റെ വീഴ്ച കൊണ്ട് അത് നശിക്കുകയോ ചെയ്താലുള്ള പ്രതി വിധിയാണ് ഈ പറഞ്ഞത് .ഇനി മറ്റൊരാള്‍ സാധനം നശിപ്പിച്ചാല്‍ അതിന്റെ വില അയാളില്‍ നിന്നും വസൂലാക്കുകയും ആവിലക്ക് നശിപ്പിച്ചത് പോലുള്ള ഒന്നിനെ വാങ്ങി നേര്‍ച്ചയാക്കിയ ആള് അറുക്കുകയും ചെയ്യേണ്ടതാണ് .നേര്ച്ചസധനം സമയമാകുന്നതിന്റെ മുന്‍പ് നശിക്കാന്‍ പോകുന്നതായി അറിഞ്ഞാല്‍ അതിനെ ഉടനെ അറുത്ത് ഉളുഹിയത് നല്കേണ്ടവരില് വിധരണം ചെയ്യേണ്ടതാണ് .യഥാര്‍ത്ഥ സമയമാകുമ്പോള്‍ പകരമൊന്നും ചെയ്യേണ്ടതില്ല .അറുക്കാന്‍ സൌകര്യ പെട്ടിട്ടും അറുക്കാ തിരുന്നാള്‍ അവന്റെ വീഴ്ചയ ആയികണക്കാക്കുന്നതും പകരം ഒന്നിനെ അരുക്കേണ്ടി വരുന്നതുമാണ്.ഈ ആട് ഈമാട് എന്നിങ്ങനെ ഒരു നിശ്ചിത മ്രഗത്തെ സൂചിപ്പിക്കാതെ ഒരു ആടിനെയോ ഒരു മാടിനെയോ ഉളുഹിയത്തഅറുക്കാന് നേര്ച്ചയാക്കുവാന് പിന്നിട് ആ നേര്ച്ചയിലെക്ക് ഒരു മ്രഗത്തെ ക്ലിപ്ത പെടുത്തുകയും ചെയ്താല്‍ ഉളുഹിയത്തിന്റെ സമയമാകുന്നതിനു മുന്‍പ് അത് നശിക്കുകയും ചെയ്താല്‍ അവന്റെ ബാധ്യതയില്‍ നേര്‍ച്ച അവശേഷിക്കുന്നതാണ് അതിനാല്‍ സമയമാകുമ്പോള്‍ ഒന്നിനെ അറുക്കേണ്ടി വരുന്നതുമാണ് .നേര്‍ച്ച മ്രഗം പ്രസവിച്ചാല്‍ കുട്ടിയേയും അറുത്ത് വിതരണം ചെയ്യേണ്ടതുമാണ് .കുട്ടിയുടെ ആവശ്യം കഴിച്ചു ബാക്കി വരുന്ന പാല് ഉടമസ്ഥന് കുടിക്കാം പക്ഷെ കറാഹത്താണ് .ദാനം ചെയ്യുകയാണ് നല്ലത് .വില്ക്കള് ഹറാംആണ് .മറ്റു വാഹനങ്ങള്‍ ഒന്നുമില്ലാതെ വിഷമിക്കുമ്പോള്‍ സവാരിക്ക് ഉപയോഗിക്കലും അനുവദനീയമാണ് .
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللَّهِ مِنْ إِهْرَاقِ الدَّمِ
എന്ന നബിതങ്ങളുടെ വാക്കില്‍ നിന്നും ഇത് നമുക്ക് മനസ്സിലാക്കാവുന്നതും നബിതങ്ങള് സ്വന്തം ത്ര്ക്കരങ്ങളാല് ഉളുഹിയത്ത് അറുത്ത് മാത്രക കാട്ടിയതുമാണ് ..ഉളുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ മാസം ഉദിച്ചത് മുതല്‍ ഉളുഹിയത്ത് അരുക്കുന്നത് വരെ ശരീരത്തിലെ രോമം നഖം ആതിയായ ഒന്നും നീക്കതിരിക്കുക നീക്കല്‍ കറാഹതാകുന്നു . ഉളുഹിയത്ത് അറുക്കാന്‍ ഉദേശിച്ച പുരുഷന് അറുക്കാന്‍ അറിയാവുന്ന ആളാണെങ്കില്‍ അയാള്‍ തന്നെ അറുക്കലാണ് ഉത്തമം .ഉളുഹിയത്ത് ഉദേശിച്ചത് സ്ത്രീയോ അറുക്കാന്‍ അറിയാത്തവരോ ആണെങ്കില്‍ മറ്റൊരാളെ ഭരമേല്‍പ്പിക്കുകയും ഉടമസ്ഥന് അറവിന്റെ സ്ഥലത്ത് ഉണ്ടായിരുക്കയും വേണം ,സ്വന്തം വീട്ടില്‍ വെച്ചും വീട്ടുകാരുടെ സാനിധ്യത്തിലും അറുക്കല്‍ കൂടുതല്‍ നല്ലതാണു . ദുല്‍ ഹിജ്ജ 10 സൂര്യന് ഉദിച്ച് ഫര്‍ള് മാത്രം എടുത്ത് 2 രക്ക്അത്ത് നിസ്കരിച്ച് 2 ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉളുഹിയത്ത് അറുക്കുവാനുള്ള സമയംആകുന്നതാന്നു ,,അതിന്റെ മുന്‍പ് അരുത്താല് ഉളുഹിയത്ത് ആവുകയില്ല .ദുല്‍ഹിജ്ജ 13 സൂര്യാസ്തമയം വരെ ഉളുഹിയ ത്തിന്റെ സമയം നീണ്ടു നില്‍ക്കുന്നതുമാണ് ,.മനുഷ്യ ദ്രിഷ്ടിയില്‍ ഏകദേശം 3 മീറ്റര്‍ ഉയരത്തില്‍ സൂര്യന് ഉയര്‍ന്നു മേല്പറഞ്ഞ നിസ്കാരത്തിന്റെയും ഖുതുബയുടെയും സമയം കഴിഞ്ഞു അറുക്കല്ആണ് ഏറ്റവും നല്ലത് .രാത്രി അറുക്കല്‍ അനുവദനീയമാണ് എങ്കിലും പകല്‍ അരുക്കളാണ് ഏറ്റവും ഉത്തമം .രാത്രിയില്‍ അരുക്കുന്നത് പ്രത്യേക ആവശ്യമോ ഗുണമോ ഇല്ലെങ്കില്‍ രാത്രിയില്‍ അറുക്കല്‍ കറാഹത്താകുന്നു ** ഉളുഹിയത്ത് അറുക്കുന്ന മ്രഗങ്ങള്‍ ആട് മാട് ഒട്ടകം എന്നീ വര്‍ഗത്തില്‍ പെട്ടതായിരിക്കണം കൊലാടും നെയ്യാടും ആട് വര്‍ഗത്തിലും കാള പശു പോത്ത് എരുമ ഇവ മാടുവര്ഗ്ഗതിലും പെട്ടതാണ് .അതിനാല്‍ ഇവയെല്ലാം ഉളുഹിയത്ത് അറുക്കാവുന്നതാണ് പക്ഷെ ഇവയൊക്കെ നാട്ടില്‍ വളര്ന്നതായിരിക്കണം .കാട്ടുകാള കാട്ടുപോത്ത്. കാട്ടാട് ഇവയൊന്നും ഉളുഹിയത്തിനു പറ്റുകയില്ല ** ഒട്ടകം ഉള്ള നാട്ടില്‍ ഒട്ടകം അറുക്കുകയാണെങ്കില്‍ അതിനു 5 വയസ്സ് പൂര്‍ത്തിയാവണം. അതുപോലെ നെയ്യാടുള്ള സ്ഥലത്ത് അതിനെ അരുക്കണമെങ്കില് 1 വയസ്സ് തികഞ്ഞിരിക്കണം .മേല്‍ പറഞ്ഞ വര്‍ഗത്തില്‍ നിന്ന് കേരളത്തില്‍ ലഭിക്കുന്നത് കോലാട് കാള പോത്ത് ഇവകളാണല്ലോ എന്നാല്‍ ഇവക്കെല്ലാം 2 വയസു തികയുക തന്നെ വേണം .ഈ വയസു തികഞ്ഞ ആണും പെണ്ണും ഉളുഹിയത്തിനു പറ്റുമെങ്കിലുംആണിനെ അരുക്കലാണ് കൂടുതല്ഹിലും നല്ലത് വര്‍ണ്ണത്തിന്റെ മേന്മയിലും ആണിനുതന്നയാണ്പ്രാധാന്യം .ഇനി ആണ് മ്രഗങ്ങള്‍ കൂറ്റന്‍ മാര്‍ ആണെങ്കില്‍ ആനിനെക്കാള്‍ നല്ലത് പ്രസവിചിട്ടില്ലാത്ത പെന്‍ മ്ര്ഗമാണ് നല്ലത് .ആണ് മ്ര്‍ഗതിന്റെ മണി ഉടച്ചതിനു വിരോധമില്ല .തനി വെള്ള നിറമാണ് ഉളുഹിയത്തിനു ഏറ്റവും നല്ലത് .ഉളുഹിയത്ത് അറുക്കാവുന്ന മേല്പറഞ്ഞ മ്ര്ഗങ്ങള്ക്ക് ചിലനിബന്ധനകള്‍ കൂടി യുണ്ട് ഇനിയും ചില നിബന്ധനകള്‍ കൂടി മനസിലാക്കാം മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനതകള്‍ ആ മ്രഗങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല .അതിനാല്‍ നെയ്യും മജ്ജയും നശിച്ച് മാംസത്തിന്റെ ആവശ്യക്കാര്‍ മിക്കവാറും ഇഷ്ടപെടാത്ത മെലിഞ്ഞ് ഒട്ടിയ മ്രഗങ്ങള്‍ ഉളുഹിയത്തിനു പറ്റുകയില്ല .അതുപോലെ തന്നെ കാലികള്‍ക്കുണ്ടാകുന്ന ഭ്രാന്ത് പിടിപെട്ടതും പറ്റുകയില്ല കാരണം ആരോഗം പിടിപെട്ട മ്രഗങ്ങള്‍ തീറ്റയുടെ കാര്യത്തില്‍ മടികാണിക്കും അതിനാല്‍ മാംസം കുറയുകയും ചെയ്യും .ചെവിയില്നിന്നോ ഭക്ഷിക്കപ്പെടുന്ന മറ്റുഅവയവങ്ങളില് നിന്നോ മുറിഞ്ഞു പോവുകയോ ചെയ്താലും ഉളുഹിയത്തിനു പറ്റുകയില്ല .കൊംബ് ഇല്ലാത്തതോ ഉള്ള കൊമ്പ് പൊട്ടിയതോ ആകുന്നതിനു വിരോധമില്ല .എങ്കിലും കൊംബ് പൊട്ടിയതിന്റെ നാശം മാംസത്തെ ബാധിക്കുമെങ്കില്‍ അതും പറ്റുകയില്ല .അടുമാടുകള്ക്ക് കൊമ്പ് ഉണ്ടായിരിക്കല്‍ കൂടുതല്‍ നല്ലത് .ചെവിക്ക് പൊട്ടലോ ദ്വോരമോ ഉണ്ടാവുന്നതിനു വിരോധമില്ല ചെവിയില്‍നിന്നു മുറിഞ്ഞു പോകാതിരുന്നാല്‍ മതി .പല്ല് നഷ്ടപെട്ടതും രണ്ട് കണ്ണ് കള്‍ക്കോ അല്ലെങ്കില്‍ ഒരു കണ്ണിനു മാത്രമോ കാഴ്ച ഇല്ലാത്തതും പറ്റുകയില്ല .കാഴ്ചയോ പല്ലോ നഷ്ടപെട്ടാല്‍ തീറ്റക്ക് ഭംഗം നേരിടുകയും അതിനാല്‍ മാംസം കുറയുകയും ചെയ്യും .നടക്കുവാന്‍ കാലിനു വേണ്ടത്ര സ്വാദീനം ഇല്ലാത്ത മുടന്തുള്ള മ്രഗത്തിനു മറ്റു കാലികളെ പോലെ നല്ല പുല്ലുള്ള സ്ഥലത്തേക്ക് പോയി മേഞ്ഞു തിന്നുവാന്‍ സാധിക്കുകയില്ലല്ലോ അതിനാല്‍ ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .രോഗമുള്ളതും ചെറിയവ്രണം ,കുരു മുതലായ കേടുള്ളതും പറ്റുകയില്ല ഇതുകൊണ്ടെല്ലാം മാംസം ചുരുങ്ങുകയും മറ്റു മാംസം ചീത്ത ആവുകയും ചെയ്യുമല്ലോ ഗര്‍ഭമുള്ളതും പറ്റുകയില്ല ഗര്ഭിണിആകുമ്പോള് മാംസം ചീത്തയാകുന്നത് കൊണ്ടാണ് .എന്നാല്‍ കാലിന്റെ മുടന്ത്. കാഴ്ച കുറവ് .രോഗം ഇവയില്‍ നിന്ന് കുറഞ്ഞ രീതിയില്‍ ഉണ്ടാവുകയും അതിന്റെ നാശം മാംസത്തെ ബാധിക്കാതിരിക്കുകയും ചെയ്താല്‍ ഉളുഹിയത്തിനു വിരോധമില്ല .ചൊറി .മുറിവ്. കുരു .ചെരുതയിട്ടെ ഉള്ളുവെങ്കിലും ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .ഉളുഹിയതിനുള്ള മ്രഗങ്ങളുടെ നിബന്ധനകളാണ് ഈപറഞ്ഞത് .ഈ നിബന്ധനകള്‍ ഒത്ത ആടിനെ അറുക്കുകയാണെങ്കില്‍ ഒരു ആട് ഒരാള്‍ക്ക് മാത്രമേ അറുക്കാന്‍ പാടുള്ളൂ ,ഒന്നിലധികം ആളുകള്‍ ഒരു ആടില്‍ പങ്ക് ചേരാന്‍ പാടില്ല .ഒട്ടകം മാട് എന്നി വര്‍ഗത്തില്‍ പെട്ടതിനെ അറുക്കുന്നുതെങ്കില് ഏഴു പേര് കൂടി അറുക്കാവുന്നതാണ്.കാള പോത്ത് ഒട്ടകം എന്നിവയില്‍ 7 പേര് പങ്ക് ചേര്‍ന്ന് അറുക്കാവുന്നതാന്നു അഥവാ ഒരു ഒട്ടകം കാള പോത്ത് എന്നിവ ൭ ഏഴു ആടിന് തുല്യം ആണെന്ന് ഇതില്‍ നിന്നും മനസിലായല്ലോ .എന്നാലും ഒരാള്‍ ഏഴു മാടുകളെയോ ഏഴു ഒട്ടകത്തെയോ അറുക്കുന്നതിനെകാല് 7 ആടുകളെ അറുക്കലാണ് ഏറ്റവും നല്ലത് .അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ലത് ഒട്ടകം പിന്നെ ഒരു മാട് പിന്നെ ഒരു നെയ്യാട് പിന്നെ ഒരു കോലാട് എന്നീ ക്രമത്തില്‍ ഒരാള്‍ ഒന്നിനെ അറുക്കലാണ് .ഏഴുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകമോ മാടോ അറുക്കുന്നതിലും നല്ലത് ഓരോരുത്തരും ഒരു ആട് അറുക്കലാണ് .ഒരാള്‍ അറുക്കുന്ന ഉളുഹിയത്ത് അയാളുടെ ചിലവില്‍ ജീവിക്കുന്നവര്‍ക്ക് കൂടി വകവെക്കപ്പെടുന്നതാണ് **നിയ്യത്ത് ചെയ്യല്‍ (ഉളുഹിയതിനെ കരുതല്‍ ) ഉളുഹിയത്ത് അറുക്കുന്നതിന്റെ ശര്താകുന്നു .അറുക്കുംപോഴോ ആ മ്രഗത്തെ അതിനായി മാറ്റി വെക്കുംപോഴോ അറുക്കുവാന്‍ മറ്റൊരാള്‍ക്ക് വക്കാലത്ത് കൊടുക്കുമ്പോഴോ നിയ്യത്ത് ചെയ്യവുന്നതാന്ന്.അറുക്കുവാന്‍ ഏല്പിച്ച വക്കീലിനെ തന്നെ നിയ്യത്തിനും ഏല്‍പ്പിക്കാവുന്നതാണ്.*സുന്നത്